ഉൽപത്തി 47 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

യിസ്രായേൽ മിസ്രയീംരാജ്യത്തിലെ ഗോശെൻദേശത്തു പാർത്തു; അവിടെ അവകാശം സമ്പാദിച്ച്, ഏറ്റവും സന്താനപുഷ്‍ടിയുള്ളവരായി പെരുകിവന്നു.

ഉൽപത്തി (Genesis) 47:27 - Malayalam bible image quotes