ഉൽപത്തി 47 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

അങ്ങനെ യോസേഫ് മിസ്രയീമിലെ നിലമൊക്കെയും ഫറവോനു വിലയ്ക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു മിസ്രയീമ്യർ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോനായി.

ഉൽപത്തി (Genesis) 47:20 - Malayalam bible image quotes