ഉൽപത്തി 47 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അങ്ങനെ യോസേഫ് ചെന്ന്: എന്റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവർക്കുള്ളതൊക്കെയും കനാൻദേശത്തുനിന്നു വന്നു; ഗോശെൻദേശത്ത് ഇരിക്കുന്നു എന്നു ഫറവോനെ ബോധിപ്പിച്ചു.

ഉൽപത്തി (Genesis) 47:1 - Malayalam bible image quotes