ഉൽപത്തി 46 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

ഞാൻ നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും; ഞാൻ നിന്നെ മടക്കി വരുത്തും; യോസേഫ് സ്വന്തകൈകൊണ്ട് നിന്റെ കണ്ണ് അടയ്ക്കും എന്നും അരുളിച്ചെയ്തു.

ഉൽപത്തി (Genesis) 46:4 - Malayalam bible image quotes