ഉൽപത്തി 46 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അപ്പോൾ അവൻ: ഞാൻ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നെ; മിസ്രയീമിലേക്കു പോകുവാൻ ഭയപ്പെടേണ്ടാ; അവിടെ ഞാൻ നിന്നെ വലിയ ജാതിയാക്കും എന്ന് അരുളിച്ചെയ്തു.

ഉൽപത്തി (Genesis) 46:3 - Malayalam bible image quotes