ഉൽപത്തി 46 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

എന്നാൽ ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന് അവൻ യെഹൂദായെ അവന്റെ അടുക്കൽ മുമ്പിട്ട് അയച്ചു; ഇങ്ങനെ അവർ ഗോശെൻദേശത്ത് എത്തി.

ഉൽപത്തി (Genesis) 46:28 - Malayalam bible image quotes