ഉൽപത്തി 46 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്‍വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്റെ പുത്രന്മാർ: ഹേബെർ, മൽക്കീയേൽ.

ഉൽപത്തി (Genesis) 46:17 - Malayalam bible image quotes