ഉൽപത്തി 46 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ഇവർ ലേയായുടെ പുത്രന്മാർ; അവൾ അവരെയും യാക്കോബിന്റെ മകളായ ദീനായെയും അവനു പദ്ദൻ-അരാമിൽവച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാംകൂടെ മുപ്പത്തിമൂന്നു പേർ ആയിരുന്നു.

ഉൽപത്തി (Genesis) 46:15 - Malayalam bible image quotes