ഉൽപത്തി 45 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചത്; അവൻ എന്നെ ഫറവോനു പിതാവും അവന്റെ ഗൃഹത്തിനൊക്കെയും യജമാനനും മിസ്രയീംദേശത്തിനൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.

ഉൽപത്തി (Genesis) 45:8 - Malayalam bible image quotes