ഉൽപത്തി 45 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

അവനോട്: യോസേഫ് ജീവനോടിരിക്കുന്നു; അവൻ മിസ്രയീംദേശത്തിനൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞതു വിശ്വസിച്ചതുമില്ല.

ഉൽപത്തി (Genesis) 45:26 - Malayalam bible image quotes