ഉൽപത്തി 45 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

യിസ്രായേലിന്റെ പുത്രന്മാർ അങ്ങനെ തന്നെ ചെയ്തു; യോസേഫ് അവർക്കു ഫറവോന്റെ കല്പനപ്രകാരം രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു.

ഉൽപത്തി (Genesis) 45:21 - Malayalam bible image quotes