ഉൽപത്തി 45 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

മിസ്രയീമിൽ എനിക്കുള്ള മഹത്ത്വവും നിങ്ങൾ കണ്ടതൊക്കെയും അപ്പനെ അറിയിക്കേണം; എന്റെ അപ്പനെ വേഗത്തിൽ ഇവിടെ കൊണ്ടുവരികയും വേണം.

ഉൽപത്തി (Genesis) 45:13 - Malayalam bible image quotes