ഉൽപത്തി 44 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പേ, യോസേഫ് തന്റെ ഗൃഹവിചാരകനോട്: എഴുന്നേറ്റ് ആ പുരുഷന്മാരുടെ പിന്നാലെ ഓടിച്ചെല്ലുക; ഒപ്പം എത്തുമ്പോൾ അവരോട്: നിങ്ങൾ നന്മയ്ക്കു പകരം തിന്മ ചെയ്തതെന്ത്?

ഉൽപത്തി (Genesis) 44:4 - Malayalam bible image quotes