ഉൽപത്തി 44 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

അപ്പോൾ യെഹൂദാ അടുത്തുചെന്നു പറഞ്ഞത്: യജമാനനേ, അടിയൻ യജമാനനോട് ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ നേരേ കോപം ജ്വലിക്കരുതേ;

ഉൽപത്തി (Genesis) 44:18 - Malayalam bible image quotes