ഉൽപത്തി 44 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

യോസേഫ് അവരോട്: നിങ്ങൾ ഈ ചെയ്ത പ്രവൃത്തി എന്ത്? എന്നെപ്പോലെയുള്ള ഒരുത്തനു ലക്ഷണവിദ്യ അറിയാമെന്നു നിങ്ങൾ അറിഞ്ഞിട്ടില്ലയോ എന്നു ചോദിച്ചു.

ഉൽപത്തി (Genesis) 44:15 - Malayalam bible image quotes