അതിന് അവർ: ഞങ്ങളുടെ അപ്പനായ നിന്റെ അടിയാനു സുഖം തന്നെ; അവൻ ജീവനോടിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.