ഉൽപത്തി 42 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഓർത്ത് അവരോട്: നിങ്ങൾ ഒറ്റുകാരാകുന്നു; ദേശത്തിന്റെ ദുർബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു എന്ന് പറഞ്ഞു.

ഉൽപത്തി (Genesis) 42:9 - Malayalam bible image quotes