ഉൽപത്തി 42 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

യോസേഫ് ദേശത്തിന് അധിപതിയായിരുന്നു; അവൻ തന്നെയായിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റത്; യോസേഫിന്റെ സഹോദരന്മാരും വന്ന് അവനെ സാഷ്ടാംഗം നമസ്കരിച്ചു.

ഉൽപത്തി (Genesis) 42:6 - Malayalam bible image quotes