ഉൽപത്തി 42 -ാം അധ്യായം ഒപ്പം 36 -ാം വാക്യം

അവരുടെ അപ്പനായ യാക്കോബ് അവരോട്: നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്കു പ്രതികൂലംതന്നെ എന്നു പറഞ്ഞു.

ഉൽപത്തി (Genesis) 42:36 - Malayalam bible image quotes