ഉൽപത്തി 42 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

അവരുടെ ചാക്കിൽ ധാന്യം നിറപ്പാനും അവരുടെ ദ്രവ്യം അവനവന്റെ ചാക്കിൽ തിരികെ വയ്പാനും വഴിക്കു വേണ്ടിയ ആഹാരം അവർക്കു കൊടുപ്പാനും യോസേഫ് കല്പിച്ചു; അങ്ങനെതന്നെ അവർക്കു ചെയ്തുകൊടുത്തു.

ഉൽപത്തി (Genesis) 42:25 - Malayalam bible image quotes