ഉൽപത്തി 42 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

അവൻ അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കൽ വന്ന് അവരോടു സംസാരിച്ച് അവരുടെ കൂട്ടത്തിൽനിന്നു ശിമെയോനെ പിടിച്ച് അവർ കാൺകെ ബന്ധിച്ചു.

ഉൽപത്തി (Genesis) 42:24 - Malayalam bible image quotes