ഉൽപത്തി 42 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

അതിനു രൂബേൻ: ബാലനോടു ദോഷം ചെയ്യരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങൾ കേട്ടില്ല; ഇപ്പോൾ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്ന് അവരോടു പറഞ്ഞു.

ഉൽപത്തി (Genesis) 42:22 - Malayalam bible image quotes