ഉൽപത്തി 42 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

എന്നാൽ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരേണം; അതിനാൽ നിങ്ങളുടെ വാക്ക് നേരെന്നു തെളിയും; നിങ്ങൾ മരിക്കേണ്ടിവരികയില്ല; അവർ അങ്ങനെ സമ്മതിച്ചു.

ഉൽപത്തി (Genesis) 42:20 - Malayalam bible image quotes