ഉൽപത്തി 41 -ാം അധ്യായം ഒപ്പം 49 -ാം വാക്യം

അങ്ങനെ യോസേഫ് കടല്ക്കരയിലെ മണൽപോലെ എത്രയും വളരെ ധാന്യം ശേഖരിച്ചുവച്ചു; അളപ്പാൻ കഴിവില്ലായ്കയാൽ അളവു നിർത്തിക്കളഞ്ഞു.

ഉൽപത്തി (Genesis) 41:49 - Malayalam bible image quotes