ഉൽപത്തി 41 -ാം അധ്യായം ഒപ്പം 45 -ാം വാക്യം

ഫറവോൻ യോസേഫിനു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവനു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.

ഉൽപത്തി (Genesis) 41:45 - Malayalam bible image quotes