ഉൽപത്തി 41 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോൾ മിസ്രയീംദേശത്ത് ആ സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താൽ ദേശമൊക്കെയും ക്ഷയിച്ചുപോകും.

ഉൽപത്തി (Genesis) 41:30 - Malayalam bible image quotes