ഉൽപത്തി 41 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

അപ്പോൾ യോസേഫ് ഫറവോനോടു പറഞ്ഞത്: ഫറവോന്റെ സ്വപ്നം ഒന്നുതന്നെ; താൻ ചെയ്‍വാൻ ഭാവിക്കുന്നതു ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു.

ഉൽപത്തി (Genesis) 41:25 - Malayalam bible image quotes