ഉൽപത്തി 41 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

നേർത്ത കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല.

ഉൽപത്തി (Genesis) 41:24 - Malayalam bible image quotes