ഉൽപത്തി 41 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ കുണ്ടറയിൽനിന്ന് ഇറക്കി; അവൻ ക്ഷൗരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു.

ഉൽപത്തി (Genesis) 41:14 - Malayalam bible image quotes