ഉൽപത്തി 40 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അവർ അവനോട്: ഞങ്ങൾ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചു തരുവാൻ ആരുമില്ല എന്നു പറഞ്ഞു. യോസേഫ് അവരോട്: സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതല്ലയോ? അത് എന്നോടു പറവിൻ എന്നു പറഞ്ഞു.

ഉൽപത്തി (Genesis) 40:8 - Malayalam bible image quotes