ഉൽപത്തി 40 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

മിസ്രയീംരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തിൽ ബദ്ധന്മാരായിരുന്ന രണ്ടു പേരും ഒരു രാത്രിയിൽതന്നെ വെവ്വേറെ അർഥമുള്ള ഓരോ സ്വപ്നം കണ്ടു.

ഉൽപത്തി (Genesis) 40:5 - Malayalam bible image quotes