ഉൽപത്തി 40 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അകമ്പടിനായകൻ അവരെ യോസേഫിന്റെ പക്കൽ ഏല്പിച്ചു; അവൻ അവർക്കു ശുശ്രൂഷ ചെയ്തു; അവർ കുറെക്കാലം തടവിൽ കിടന്നു.

ഉൽപത്തി (Genesis) 40:4 - Malayalam bible image quotes