ഉൽപത്തി 40 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്നു; ഈ കുണ്ടറയിൽ എന്നെ ഇടേണ്ടതിന് ഞാൻ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല.

ഉൽപത്തി (Genesis) 40:15 - Malayalam bible image quotes