ഉൽപത്തി 39 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അവൾ അവന്റെ വസ്ത്രം പിടിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു; എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കൈയിൽ വിട്ടേച്ചു പുറത്തേക്ക് ഓടിക്കളഞ്ഞു.

ഉൽപത്തി (Genesis) 39:12 - Malayalam bible image quotes