ഉൽപത്തി 38 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

അപ്പോൾ യെഹൂദാ: നമുക്ക് അപകീർത്തി ഉണ്ടാകാതിരിപ്പാൻ അവൾ അത് എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻകുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു.

ഉൽപത്തി (Genesis) 38:23 - Malayalam bible image quotes