ഉൽപത്തി 38 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

സ്ത്രീയുടെ കൈയിൽനിന്നും പണയം മടക്കിവാങ്ങേണ്ടതിനു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ലതാനും.

ഉൽപത്തി (Genesis) 38:20 - Malayalam bible image quotes