ഉൽപത്തി 38 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

ഞാൻ ആട്ടിൻകൂട്ടത്തിൽനിന്ന് ഒരു കോലാട്ടിൻകുട്ടിയെ നിനക്കു കൊടുത്തയയ്ക്കാം എന്ന് അവൻ പറഞ്ഞു. നീ കൊടുത്തയയ്ക്കുവോളത്തിന് ഒരു പണയം തരുമോ എന്ന് അവൾ ചോദിച്ചു.

ഉൽപത്തി (Genesis) 38:17 - Malayalam bible image quotes