ഉൽപത്തി 37 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അവന്റെ സഹോദരന്മാർ അവനോട്: നീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങൾ നിമിത്തവും അവന്റെ വാക്കു നിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു.

ഉൽപത്തി (Genesis) 37:8 - Malayalam bible image quotes