ഉൽപത്തി 37 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

അവർ നിലയങ്കി തങ്ങളുടെ അപ്പന്റെ അടുക്കൽ കൊടുത്തയച്ചു: ഇതു ഞങ്ങൾക്കു കണ്ടുകിട്ടി; ഇതു നിന്റെ മകന്റെ അങ്കിയോ അല്ലയോ എന്ന് നോക്കേണം എന്നു പറഞ്ഞു.

ഉൽപത്തി (Genesis) 37:32 - Malayalam bible image quotes