ഉൽപത്തി 37 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

വരുവിൻ, നാം അവനെ യിശ്മായേല്യർക്കു വില്ക്കുക; നാം അവന്റെ മേൽ കൈ വയ്ക്കരുത്; അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ എന്നു പറഞ്ഞു; അവന്റെ സഹോദരന്മാർ അതിനു സമ്മതിച്ചു.

ഉൽപത്തി (Genesis) 37:27 - Malayalam bible image quotes