ഉൽപത്തി 37 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.

ഉൽപത്തി (Genesis) 37:20 - Malayalam bible image quotes