ഉൽപത്തി 37 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അവർ ഇവിടെനിന്നു പോയി; നാം ദോഥാനിലേക്ക് പോക എന്ന് അവർ പറയുന്നതു ഞാൻ കേട്ടു എന്ന് അവൻ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനിൽവച്ചു കണ്ടു.

ഉൽപത്തി (Genesis) 37:17 - Malayalam bible image quotes