ഉൽപത്തി 37 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

യിസ്രായേൽ യോസേഫിനോട്: നിന്റെ സഹോദരന്മാർ ശെഖേമിൽ ആടു മേയിക്കുന്നുണ്ടല്ലോ; വരിക, ഞാൻ നിന്നെ അവരുടെ അടുക്കൽ അയയ്ക്കും എന്നു പറഞ്ഞതിന് അവൻ അവനോട്: ഞാൻ പോകാം എന്നു പറഞ്ഞു.

ഉൽപത്തി (Genesis) 37:13 - Malayalam bible image quotes