ഉൽപത്തി 36 -ാം അധ്യായം ഒപ്പം 43 -ാം വാക്യം

മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവർ താന്താങ്ങളുടെ അവകാശദേശത്തും വാസസ്ഥലങ്ങളിലും വാണ എദോമ്യപ്രഭുക്കന്മാർ ആകുന്നു; എദോമ്യരുടെ പിതാവ് ഏശാവു തന്നെ.

ഉൽപത്തി (Genesis) 36:43 - Malayalam bible image quotes