ഉൽപത്തി 36 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ഏശാവിന്റെ ഭാര്യയായ ഒഹോലീബാമായുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ് പ്രഭു; ഇവർ അനായുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമായിൽനിന്ന് ഉദ്ഭവിച്ച പ്രഭുക്കന്മാർ.

ഉൽപത്തി (Genesis) 36:18 - Malayalam bible image quotes