ഉൽപത്തി 36 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്റെ ഭാര്യയായ ആദായുടെ പുത്രന്മാർ.

ഉൽപത്തി (Genesis) 36:12 - Malayalam bible image quotes