ഉൽപത്തി 35 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

പിന്നെ അവർ യാത്ര പുറപ്പെട്ടു; അവരുടെ ചുറ്റും ഇരുന്ന പട്ടണങ്ങളുടെമേൽ ദൈവത്തിന്റെ ഭീതി വീണതുകൊണ്ട് യാക്കോബിന്റെ പുത്രന്മാരെ ആരും പിൻതുടർന്നില്ല.

ഉൽപത്തി (Genesis) 35:5 - Malayalam bible image quotes