ഉൽപത്തി 35 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും കൊടുത്ത ദേശം നിനക്കു തരും; നിന്റെശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും എന്ന് അരുളിച്ചെയ്തു.

ഉൽപത്തി (Genesis) 35:12 - Malayalam bible image quotes