ഉൽപത്തി 34 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

തന്റെ മകളായ ദീനായെ അവൻ വഷളാക്കി എന്നു യാക്കോബ് കേട്ടു; അവന്റെ പുത്രന്മാർ ആട്ടിൻകൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവർ വരുവോളം യാക്കോബ് മിണ്ടാതിരുന്നു.

ഉൽപത്തി (Genesis) 34:5 - Malayalam bible image quotes