ഉൽപത്തി 33 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അതിന് അവൻ അവനോട്: കുട്ടികൾ നന്നാ ഇളയവർ എന്നും കറവുള്ള ആടുകളും കന്നുകാലികളും കൂടെയുണ്ടെന്നും യജമാനൻ അറിയുന്നുവല്ലോ; അവയെ ഒരു ദിവസം അധികമായി ഓടിച്ചാൽ കൂട്ടമെല്ലാം ചത്തുപോകും.

ഉൽപത്തി (Genesis) 33:13 - Malayalam bible image quotes